കേരളം: ഇന്ത്യയുടെ തെക്കേ അറ്റത്ത് ഭൂമിശാസ്‌ത്രപരമായി ഏറെക്കുറെ ഒറ്റപ്പട്ടുകിടക്കുന്ന പ്രദേശമാണ് കേരളം. ഇന്ത്യയിലെ പ്രധാന പര്‍വത നിരകളിലൊന്നായ പശ്ചിമഘട്ടം കേരളത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്നു.