|
വിനയന്‍ ചിത്രം തടഞ്ഞത് ഏറെ പണിപ്പെട്ട്
തങ്ങളെ വെല്ലുവിളിച്ചും കീഴ്വഴക്കങ്ങള്‍ ലംഘിച്ചും വിനയന്‍ ഒരുക്കിയ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കാന്‍ ഫിലിം ചേംബര്‍ ഏറെ പണിപ്പെട്ടു. സിനിമ തീയറ്ററില്‍ എത്തുമെന്ന ഘട്ടം വന്നപ്പോഴാണ് ചേംബര്‍ ഇടപെട്ട് അത് ...
|