കേരളത്തില്‍ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ അടുത്തകാലംവരെ കളിച്ചിരുന്ന ഒരു കളിയാണ് കള്ളനും പൊലീസും. രണ്ടില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ കള്ളനും പൊലീസും കളിക്കാം. കുറച്ചുപേര്‍ കള്ളന്‍മാരാവുന്നു. കുറച്ചുപേര്‍ പൊലീസും. കള്ളന്‍മാര്‍ മോഷണം നടത്തി...